Thursday, 7 September 2017

അഴകുള്ള ഫാത്തിമ പോലെ വീണ്ടും ഒരു പാട്ട്




ഫാത്തിമ ബീവി ചരിത്രവുമായി ഇശൽ മക്കാനിയിലെ മനോഹരമായ ഒരു ഗാനം
ഷാജഹാൻ VSK നിർമ്മിച്ച് മീഡിയ കഫെയിലൂടെ പുറത്തിറങ്ങിയ ഇശൽ മക്കാനിക്കു വേണ്ടി അർഷാദ് ചേലക്കര രചനയും സംഗീതവും നിർവഹിച്ച ഈ ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത് ഷാഫി എളനാട് ആണ് 

0 comments:

Post a Comment

Popular Posts