Wednesday, 6 September 2017

വെളിപാടിന്റെ പുസ്തകം കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നു. മോഹൻലാൽ ആരാധകർക്ക് നിരാശ

വെളിപാടിന്റെ പുസ്തകം കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നു. മോഹൻലാൽ ആരാധകർക്ക് നിരാശ


ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ വെളിപാടിന്റെ പുസ്തകത്തിന്റെ കളക്ഷൻ റിപ്പോർട്ട് നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ പുറത്തു വിട്ടു.
ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയുള്ള കാലയളവില്‍ ചിത്രം 11.48 കോടി കളക്ട് ചെയ്തതായാണ് പറയുന്നത്.
വലിയ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമക്ക് കഴിഞ്ഞ മോഹൻലാൽ സിനിമകളെ അപേക്ഷിച് കളക്ഷൻ കുറവാണു

0 comments:

Post a Comment

Popular Posts