Wednesday, 6 September 2017

വിമർശകർ പോലും പ്രശംസിക്കുന്നു "മഹസ്സലാമ" കേരളക്കര ഏറ്റു പാടുന്നു

വിമർശകർ പോലും പ്രശംസിക്കുന്നു  "മഹസ്സലാമ" കേരളക്കര എട്ടു പാടുന്നു

പുതിയ പാട്ടുകളെയും പാട്ടുകാരെയും വിമർശിക്കുന്നവർ ഇതൊന്നു കേട്ട് നോക്കു
ബാപ്പു വെള്ളിപ്പറമ്പിന്റെ വരികൾക്ക് മെഹബിൻ ഉൾപ്പെടെയുള്ള  നിരവധി സൂപ്പർ ഹിറ്റ് സമ്മാനിച്ച സയൻ  ഉസ്മാന് സംഗീതം നൽകി  മൈലാഞ്ചി റിയാലിറ്റി ഷോയിലൂടെ വന്നു ചുരുങ്ങിയ നാളുകൾ കൊണ്ട് പാടിയതെല്ലാം പൊന്നാക്കി മാറ്റിയ ആഞ്ജല നുസ്റിനും  മെഹറിനും ആലാപന മികവ് തെളിയിച്ച മഹസ്സലാമ എന്ന ആൽബത്തിലെ സുബ്ഹാനെ  എന്ന് തുടങ്ങുന്ന ഗാനം ....
നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച മീഡിയ കഫേ ആണ് ആൽബം നിർമ്മിച്ച് പുറത്തിറക്കിയിരിക്കുന്നത് 

0 comments:

Post a Comment

Popular Posts