Monday, 4 September 2017

സെഹ്‌റ ഫാത്തിമക്ക് ശേഷം ഫാത്തിമ ബീവി ചരിത്രവുമായി ഇശൽ മ ക്കാനിയിലെ പുതിയ ഗാനം മികച്ച പ്രതികരണം നേടുന്നു

സെഹ്‌റ  ഫാത്തിമക്ക് ശേഷം  ഫാത്തിമ ബീവി ചരിത്രവുമായി  ഇശൽ മ ക്കാനിയിലെ 
പുതിയ ഗാനം  മികച്ച പ്രതികരണം നേടുന്നു . ഷാജഹാൻ vsk  എളനാട്  നിർമ്മിച്  അർഷാദ് ചേലക്കര രചനയും സംഗീതവും നിര്വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് പുതുമുഖ ഗായകൻ ഷാഫി എളനാട് ആണ് . മീഡിയ കഫേ youtube ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഉസ്മാൻ ഒമർ ആണ് 

0 comments:

Post a Comment

Popular Posts