Thursday, 7 September 2017

ഓര്‍മ്മകള്‍ മായുമെങ്കില്‍ എന്നെ നീ ഓര്‍ക്കരുതെ ...ഒരു വര്ഷം പിന്നിടുമ്പോളും കാഴ്ചക്കാർ ഏറുന്നു

ഓര്‍മ്മകള്‍ മായുമെങ്കില്‍ എന്നെ നീ ഓര്‍ക്കരുതെ ...ഒരു വര്ഷം പിന്നിടുമ്പോളും കാഴ്ചക്കാർ ഏറുന്നു


അർഷാദ് ചേലക്കരയുടെ രചനയിലും സംഗീതത്തിലും കൊല്ലം ഷാഫി ആലപിച്ച സൂപ്പർ ഹിറ്റ് ഗാനം.
മീഡിയ കാഫെക്ക് വേണ്ടി താഹിർ വല്ലപ്പുഴ നിർമ്മിച്ച മെഹ്‌ദിയ എന്ന ആൽബത്തിൽ ആണ് ഗാനം പുറത്തിറങ്ങിയത്.  ഇറങ്ങിയത് ഒരു വർഷം പിന്നിടുമ്പോളും പ്രണയ മനസുകൾ ഇന്നും ഓർത്തിരിക്കുന്ന ഗാനങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു ഈ ഗാനം

0 comments:

Post a Comment

Popular Posts