Thursday, 31 August 2017

കേട്ടവർ പറഞ്ഞു "ഇതാണ് പെരുന്നാൾ പാട്ട്"



മക്കാനി ടീമിന്റെ പെരുന്നാൾ പാട്ട് എത്തിട്ടോ....

ഇശൽ മക്കാനി എന്ന ആൽബത്തിന് ശേഷം vsk ഷാജഹാൻ നിർമ്മിച്ച പുതിയ പെരുന്നാൾ ആൽബം ലബ്ബൈക്കല്ലാഹ്  മീഡിയ കഫെയിലൂടെ റിലീസ് ചെയ്തു
Direction : ഉസ്മാൻ ഒമർ
Lyrics music : അർഷാദ് ചേലക്കര
Singers : ഷാഫി എളനാട്  നൗഷാദ് ചേലക്കര    ഷാഹിന

0 comments:

Post a Comment

Popular Posts